പതഞ്ജലി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

പതഞ്ജലി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു

ന്യൂഡൽഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയൂർവേദിക്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. ചെറിയ ഫാർമസിയായി തുടങ്ങി വൻ എഫ്എംസിജി കമ്പനിയായി മാറിയ ചരിത്രമാണ് പതഞ്ജലിക്കുള്ളത്. അടുത്ത അഞ്ചുവർഷത്തിനുള്ള 20,0000 കോടി രൂപയുടെ വാർഷിക വരുമാനം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം. 2012 സാമ്പത്തിക വർഷത്തിൽ 500 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. എന്നാൽ 2016 വർഷത്തിൽ ഇത് 10,000 കോടിയായി വർധിച്ചു. എന്നാൽ അടുത്തകാലത്തായി കമ്പനിയുടെ പല ഉത്പന്നങ്ങളുടെയും വില്പന കുറഞ്ഞു. ദുർബലമായ വിതരശൃംഖലയും ചരക്ക് സേവന നികുതി നടപ്പാക്കിയതുമാണ് കമ്പനിയെ ബാധിച്ചത്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ വരുമാനം പത്തുശതമാനം ഇടിഞ്ഞ് 8,148 കോടിയായി. content highlight:Patanjali all set to announce IPO


from mathrubhumi.latestnews.rssfeed https://ift.tt/2GeTRhY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages