നഴ്‌സ് ലിനിക്ക്‌ പദ്മശ്രീ നൽകണമെന്ന് എം.പി.മാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

നഴ്‌സ് ലിനിക്ക്‌ പദ്മശ്രീ നൽകണമെന്ന് എം.പി.മാർ

ന്യൂഡൽഹി: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ മരണമടഞ്ഞ പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ നഴ്സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നൽകണമെന്ന് കേരള എം.പി.മാർ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ. രാഘവൻ എന്നിവർ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും കത്തുനൽകി. content highlights:padmasree, nurse lini


from mathrubhumi.latestnews.rssfeed http://bit.ly/2EFP7iH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages