തിരുവനന്തപുരം: വെള്ളിയാഴ്ചത്തെ ഹർത്താലിന് അക്രമത്തിൽ ഏർപ്പെടുകയോ സഞ്ചാരസ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. അക്രമത്തിനു മുതിരുകയോ കടകളും സ്ഥാപനങ്ങളും അടപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റുചെയ്യണം. ഓഫീസുകളും പൊതുഗതാഗത സംവിധാനങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കാൻ നടപടിയെടുക്കണമെന്നും ഡി.ജി.പി. ജില്ലാ പോലീസ് മേധാവികൾക്കു നിർദേശം നൽകി. content highlights: hartal,bjp
from mathrubhumi.latestnews.rssfeed https://ift.tt/2QW8f2Q
via
IFTTT
No comments:
Post a Comment