വിരമിച്ച ഐ.ജിയുടെ മകളായ ഡോക്ടര്‍ വിവാഹത്തലേന്ന് ആത്മഹത്യചെയ്ത നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

വിരമിച്ച ഐ.ജിയുടെ മകളായ ഡോക്ടര്‍ വിവാഹത്തലേന്ന് ആത്മഹത്യചെയ്ത നിലയില്‍

പട്ന (ബിഹാർ) വിരമിച്ച മുൻ ഐ.ജിയുടെ മകളെ വീടിന്റെ ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൊട്ടടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് ഡോക്ടറായ പെൺകുട്ടി പട്നയിലെ ഫ്ളാറ്റിന്റെ 14ാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. വിരമിച്ച ഐജി ഉമാ ശങ്കർ സുധാൻഷുവിന്റെ മകളാണ് പെൺകുട്ടി. ജില്ലാ മജിസ്ട്രേട്ടായ യുവാവുമായി തിങ്കളാഴ്ച്ച വിവാഹം നടക്കാനിരിക്കെയാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. Bihar: Daughter of a retired Inspector General of Police allegedly committed suicide by jumping off the terrace of her residence in Patna, earlier today. A police team is present at the spot, Patna DM and SSP are also present. Police are investigating the matter. pic.twitter.com/GGtMMBnkWz — ANI (@ANI) December 9, 2018 മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രഥമിക അന്വേഷണത്തിൽ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്താൻ കഴിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. മെബൈൽ ഫോൺ കണ്ടെത്തിയതായും പാറ്റ്ന സീനിയർ പോലീസ് സൂപ്രണ്ട് മനു മഹാരാജ് വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബം കടുത്ത ആഘാതത്തിലാണെന്നും അതിനാൽ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Hioghlight: Daughter of retired IG commits suicide a day before marriage


from mathrubhumi.latestnews.rssfeed https://ift.tt/2G4WHG4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages