സര്‍ക്കാര്‍ ശബരിമലയില്‍ ഡബിള്‍ റോള്‍ കളിക്കുന്നുവെന്ന് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

സര്‍ക്കാര്‍ ശബരിമലയില്‍ ഡബിള്‍ റോള്‍ കളിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം : സര്‍ക്കാര്‍ ശബരിമലയില്‍ ഡബിള്‍ റോള്‍ കളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിയുടെ പുനഃപരിശോധനാ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഇങ്ങനെ ഒക്കെ ചെയ്യണ്ട കാര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

ആരാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ഭക്ത ജനങ്ങളുടെ വികാരമാണ് ഇവിടെ കണ്ടതെന്നും ഇനിയും ശബരിമലയില്‍ ഇത്തരം നാടകം ആവര്‍ത്തിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ ഇന്നലെയും ഇന്നും നടന്ന നാടകം അപമാനകരമാണ്. ശബരിമലയില്‍ സര്‍ക്കാര്‍ പ്രതിസന്ധി ഉണ്ടാക്കുകയാണ്. സര്‍ക്കാറിന്റെ പിടിവാശി അവിടെ നടക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.



from mangalam.com http://bit.ly/2GCl1PP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages