പോണ്‍ സൈറ്റുകള്‍ വിലക്കി പ്രമുഖ കോഫീ ഷോപ്പ് ശൃംഖല; പ്രതികാര നടപടിയുമായി പോണ്‍സൈറ്റും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

പോണ്‍ സൈറ്റുകള്‍ വിലക്കി പ്രമുഖ കോഫീ ഷോപ്പ് ശൃംഖല; പ്രതികാര നടപടിയുമായി പോണ്‍സൈറ്റും

ന്യൂയോര്‍ക്ക്: കോഫീ ഷോപ്പ് ശൃംഘലയായ സ്റ്റാര്‍ബക്‌സ്. എന്നാല്‍ ഇതോടെ സ്റ്റാര്‍ബക്‌സിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് പോണ്‍ സൈറ്റായ യൂ പോണ്‍. എല്ലാ പോണ്‍ സൈറ്റുകളും സ്റ്റാര്‍ബക്‌സ് തങ്ങളുടെ സൗജന്യ വൈഫൈയില്‍ നിന്നും ഒഴിവാക്കി. ഇതിനെതിരെയാണ് യൂപോണിന്റെ പ്രതികാര നടപടി. യൂപോണിന്റെ ഓഫീസുകളില്‍ ഇനി സ്റ്റാര്‍ബക്‌സ് ഉത്പന്നങ്ങള്‍ ഉപയോഗിക്കേണ്ട എന്നാണ് തീരുമാനം.

യുപോണ്‍ തങ്ങളുടെ ഓഫീസുകളില്‍ സ്റ്റാര്‍ബക്‌സിന്റെ ഉത്പന്നങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. ജനുവരി ഒന്ന് പുതുവത്സര ദിനം മുതല്‍ തങ്ങളുടെ എല്ലാ ഓഫീസുകളിലും സ്റ്റാര്‍ബക്‌സിന്റെ ഉത്പന്നങ്ങള്‍ വിലക്കാനാണ് യുപോണിന്റെ തീരുമാനം. കമ്പനി വൈസ് പ്രസിഡന്റ് ചാള്‍സ് ഹ്യൂഗ്‌സ് ഇക്കാര്യം ഒരു മെമ്മോയിലൂടെ തൊഴിലാളികളെ അറിയിക്കുകയും ചെയ്തു.

സ്റ്റാര്‍ബക്‌സിന്റെ സ്റ്റോറുകളിലിരുന്ന് അശ്ലീല വിഡിയോകള്‍ കാണുന്നതിനു വിലക്കുണ്ടെങ്കിലും സൗജന്യ വൈഫൈയില്‍ ഇത്തരത്തിലുള്ള പ്രത്യേക വിലക്കുണ്ടായിരുന്നില്ല. പൊതു ഇടങ്ങള്‍ ഏവര്‍ക്കും ഒരുപോലെ സ്വീകാര്യമാക്കുന്നതിനു അശ്ലീല കണ്ടന്റ് തങ്ങളുടെ സറ്റോറുകളിലിരുന്നു കാണുന്നില്ലെന്നു ഉറപ്പുവരുത്താനുള്ള പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും പുതുവര്‍ഷം മുതല്‍ ഇതു യുഎസില്‍ നടപ്പില്‍ വരുമെന്നും സ്റ്റാര്‍ബക്‌സ് വക്താവ് അറിയിച്ചിരുന്നു.



from mangalam.com https://ift.tt/2Pfpc3i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages