മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുൽ ചോക്സിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.സി ബി ഐയുടെ ആവശ്യപ്രകാരമാണ് ഇന്റർപോൾ നടപടി. തട്ടിപ്പുവിവരം പുറത്തുവന്നതിനു പിന്നാലെ ജനുവരിയിൽ ചോക്സി രാജ്യം വിട്ടിരുന്നു. നിലവിൽ ആന്റിഗ്വയിലാണ് ചോക്സി താമസിക്കുന്നത്. ഇയാൾ ആന്റിഗ്വയിലെ പൗരത്വം നേടിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. അനന്തരവനും വജ്രവ്യാപാരിയുമായ നീരവ് മോദിക്കൊപ്പം ചേർന്നാണ് ചോക്സി പി എൻ ബിയിൽനിന്ന് പതിമൂവായിരം കോടിരൂപയുടെ തട്ടിപ്പു നടത്തിയത്. സി ബി ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോക്സിക്കെതിരെ മുംബൈ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. Interpol issues Red Corner Notice against Mehul Choksi, on request of CBI pic.twitter.com/JLaSC5MZu2 — ANI (@ANI) December 13, 2018 content highlights:Interpol issues red corner notice against mehul choksi


from mathrubhumi.latestnews.rssfeed https://ift.tt/2Etwzmx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages