യുവ ഇന്ത്യന്‍ ഗിറ്റാറിസ്റ്റ് ഹിമാന്‍ഷു ദുബായിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

യുവ ഇന്ത്യന്‍ ഗിറ്റാറിസ്റ്റ് ഹിമാന്‍ഷു ദുബായിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത

യുവ ഇന്ത്യന്‍ ഗിറ്റാറിസ്റ്റ് ഹിമാന്‍ഷു ശര്‍മവിനെ ദുബായ് ഗര്‍ഹൂദിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 22 വയസായിരുന്നു. ദുബായിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹൈയര്‍ എജുക്കേഷനില്‍ അഞ്ചാം വര്‍ഷ ആര്‍കിടെക്റ്റ് വിദ്യാര്‍ഥിയാണ്. മരണ കാരണം വ്യക്തമായിട്ടില്ല.

ദുബായിലെ വിവിധ സംഗീത ബാന്‍ഡുകളില്‍ ഗിറ്റാര്‍ വായിക്കാറുള്ള ഹിമാന്‍ഷുവിന് വലിയ സൗഹൃദ വലയവുമുണ്ട്. ഷാഗ്ഗി എന്ന പേരിലായിരുന്നു സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. പ്രത്യേക തരത്തില്‍ താടിയും മുടിയും നീട്ടി വളര്‍ത്തുന്ന ഹിമാന്‍ഷു എവിടെയും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു. നേരത്തെ ബഹ്‌റൈനിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.



from mangalam.com https://ift.tt/2LhtEOH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages