ആകാശത്ത് അപൂര്‍വ്വ വെളിച്ചം; ഉത്തരംകിട്ടാതെ ജനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

ആകാശത്ത് അപൂര്‍വ്വ വെളിച്ചം; ഉത്തരംകിട്ടാതെ ജനം

ന്യൂയോർക്ക്: കാലിഫോർണിയയിലെ ബേയ് ഏരിയിൽ കഴിഞ്ഞ ദിവസം ദൃശ്യമായ അപൂർവ്വ വെളിച്ചത്തിന്റെ ചിത്രവും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ. കയറിൽ ഊരാക്കുടുക്കിട്ട പോലെയുള്ള ആകൃതിയിൽ ദൃശ്യമായ അപൂർവ്വ പ്രകാശത്തെ ചൊല്ലിയുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് ഇതിനോടപ്പം ഉയരുന്നത്. ഇത് കരിമരുന്ന് പ്രയോഗമാണെന്ന് ചിലർ പറയുന്നു. അത്യാധുനിക റോക്കറ്റ് പോലെ അതിനെ കണ്ടാൽ തോന്നുമെന്നും ചിലർ പറയുന്നു. ഈ വെളിച്ചം പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സാന്റ് ബാർബറയിൽ നിന്ന് വിക്ഷേപിക്കേണ്ടിയിരുന്ന ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചെന്നും കാലിഫോണർണിയൻ പത്രമായ സാക്രമെന്റോ ബീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ചിത്രങ്ങൾ ട്വറ്ററിൽ പ്രചരിച്ചതോടെ കാലാവസ്ഥ നിരീക്ഷകരും ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. അതൊരു ഉൽക്ക വർഷമായിരിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് കാലിഫോർണിയ കാലവസ്ഥ നിരീക്ഷണ അധികൃതർ പറഞ്ഞത്. എന്നാൽ നൂറ് ശതമാനം അത് ശരിയാകണമെന്നില്ലെന്നും അവർ പറയുന്നു. Spotted in the night sky in #Natomas. Reflecting light and not moving. What is it??? pic.twitter.com/JbaYUiPnbh — Megan Hansen (@HansenMegan) December 20, 2018 What is that over #Sacramento skyline today? Down airplane? It looks like a ship broke down, its like something eerie out of the #twilightzone pic.twitter.com/zClegjemY1 — Irvis Orozco (@IrvieOro) December 20, 2018 Still not 100% certain, but evidence is growing the object seen was a meteor. A meteor can create a very high level cloud called a noctilucent cloud. @NASA has a great webpage explaining the cloud formation. https://t.co/eDquECamLl #cawx — NWS Bay Area (@NWSBayArea) December 20, 2018 Content Highlights:California,Strange Light Seen


from mathrubhumi.latestnews.rssfeed http://bit.ly/2QGXGkF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages