സെന്‍സെക്‌സില്‍ 99 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

സെന്‍സെക്‌സില്‍ 99 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 99 പോയന്റ് നേട്ടത്തിൽ 36444ലിലും നിഫ്റ്റി 38 പോയന്റ് ഉയർന്ന് 10946ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1143 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 443 ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യ ബുൾസ് ഹൗസിങ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, എസ്ബിഐ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, സിപ്ല, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ഊർജം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. content highlight: sensex gains 99 pts


from mathrubhumi.latestnews.rssfeed https://ift.tt/2UOLvAG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages