രാജ്യത്തിന്റെ വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയുമെന്ന് ഫിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

രാജ്യത്തിന്റെ വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയുമെന്ന് ഫിച്ച്

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം റേറ്റിങ് ഏജൻസിയായ ഫിച്ച് വെട്ടിക്കുറച്ചു. നേരത്തെ പ്രവചിച്ചിരുന്ന 7.8ശതമാനത്തിൽനിന്ന് 7.2 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 2019 അവസാനത്തോടെ ഡോളർ കരുത്താർജിക്കുമെന്നും ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 75 ആകുമെന്നും ഫിച്ച് വിലയിരുത്തുന്നു. 2019-20 വർഷത്തെ 7.3 ശതമാനത്തിൽനിന്ന് 7 ശതമാനമായും കുറച്ചിട്ടുണ്ട്. അതേസമയം, 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തിന്റെ വളർച്ച 7.5ശതമാനമാകുമെന്ന് റിസർവ് ബാങ്കിന്റെ അഞ്ചാമത്തെ ദ്വൈമാസ അവലോകന യോഗം വിലയിരുത്തി. നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി വളർച്ച 7.4ശതമാനത്തിൽ നിലനിർത്താൻ കഴിഞ്ഞെന്നും ആർബിഐ വിലയിരുത്തുന്നു. content highlight: Fitch cuts Indias growth forecast to 7.2% from 7.8% for FY19


from mathrubhumi.latestnews.rssfeed https://ift.tt/2EgHLDe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages