സെന്‍സെക്‌സ് 527 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

സെന്‍സെക്‌സ് 527 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 572.28 പോയന്റ് നഷ്ടത്തിൽ 35312.13ലും നിഫ്റ്റി 181.70 പോയന്റ് താഴ്ന്ന് 10601.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 745 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1778 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ധനകാര്യം, വാഹനം, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ കരുതലോടെയാണ് നിക്ഷേപകർ കാണുന്നത്. ഇന്ത്യബുൾസ് ഹൗസിങ്, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, യെസ് ബാങ്ക്, റിലയൻസ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. content highlight: sensex down 527 pts


from mathrubhumi.latestnews.rssfeed https://ift.tt/2Pmoy3Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages