രാജ്യത്തെ നാണക്കേടിലാക്കി വീണ്ടും ബലാത്സംഗ പരാതി; 50കാരിയായ വിദേശ വനിതയെ സ്പാ ജീവനക്കാരന്‍ ബലാത്സംഗത്തിനിരയാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

രാജ്യത്തെ നാണക്കേടിലാക്കി വീണ്ടും ബലാത്സംഗ പരാതി; 50കാരിയായ വിദേശ വനിതയെ സ്പാ ജീവനക്കാരന്‍ ബലാത്സംഗത്തിനിരയാക്കി

ഛണ്ഡിഗഢ്: രാജ്യത്തെ നാണക്കേടിലാക്കി വീണ്ടും വിദേശ വനിതയ്ക്ക് പീഡനം. ബ്രിട്ടീഷ് യുവതിയെ ഛണ്ഡിഗഢില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി. മസാജ് സെന്റര്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി പറഞ്ഞിരിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ മസാജ് സെന്ററിലെ ജീവനക്കാരനില്‍ നിന്നുമാണം് ദുരനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു.

ഡിസംബര്‍ 19നാണ് യുവതി ഛണ്ഡിഗഢില്‍ എത്തിയത്. ഇവിടെ എത്തിയപ്പോള്‍ മുതല്‍ സുഹൃത്തിനൊപ്പം ഇതേ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഫൂട് പാ സര്‍വീസിനായി പോയപ്പോഴാണ് തന്നെ ജീവനക്കാരന്‍ പീഡിപ്പിച്ചതെന്ന് വിദേശ വനിത പറയുന്നു. വിദേശ വനിതയ്ക്ക് 50 വയസ് പ്രായമുണ്ട്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും ന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു. പ്രതി ഒളിവിലാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് വ്യക്തമാക്കി.



from mangalam.com http://bit.ly/2EXitKz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages