ബിഹാറില്‍ 48 മണിക്കൂറിനിടെ രണ്ട് വ്യാപാരികള്‍ കൊല്ലപ്പെട്ടു; ക്രമസമാധാന തകര്‍ച്ചയെന്ന് പ്രതിപക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ബിഹാറില്‍ 48 മണിക്കൂറിനിടെ രണ്ട് വ്യാപാരികള്‍ കൊല്ലപ്പെട്ടു; ക്രമസമാധാന തകര്‍ച്ചയെന്ന് പ്രതിപക്ഷം

പട്ന: ബിഹാറിൽ റോഡ് കോൺട്രാക്ടറെ വെടിവെച്ച് കൊന്നു. റാണിപൂരിന് സമീപത്തെ ദർഭങ്കയിലാണ് സംഭവം. കൺസ്ട്രക്ഷൻ കമ്പനി ഉടമയായ അദ്ദേഹത്തെ എൻഎച് 57 ഹൈവേയിൽ വെച്ചാണ് അക്രമികൾ വധിച്ചത്. ഡിസംബർ 20 ന് വൈശാലിയിൽ മറ്റൊരു വ്യാപാരിയും വെടിയേറ്റ് മരിച്ചിരുന്നു. തന്റെ ഫാക്ടറിയിൽ നിന്ന് വരുന്ന വഴിയിലാണ് അദ്ദേഹത്തെ വെടിയേറ്റ നിലയിൽ കണ്ടത്. തുടരെയുണ്ടായ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി നീതീഷ് കുമാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസും ആർ.ജെ.ഡിയും ആരോപിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2AbjieA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages