വിവിഐപി ഹെലിക്കോപ്റ്റര്‍ ഇടപാട്: മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റുചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

വിവിഐപി ഹെലിക്കോപ്റ്റര്‍ ഇടപാട്: മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റുചെയ്തു

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലിക്കോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ അറസ്റ്റുചെയ്തു. ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണിത്. ബ്രിട്ടീഷ് പൗരനായ മിഷേലിനെ കോടതി മുറിയിൽവച്ച് 15 മിനിട്ട് ചോദ്യം ചെയ്യാനുള്ള അനുമതിയാണ് പ്രത്യേകകോടതി ജഡ്ജി ആദ്യം ഇ.ഡിക്ക് നൽകിയത്. ചോദ്യം ചെയ്യലിനുശേഷം മിഷേലിനെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഏജൻസികൾ തിരഞ്ഞുകൊണ്ടിരുന്ന മൂന്നുപേരിൽ ഒരാളാണ് മിഷേൽ.15 ദിവസത്തേക്ക് മിഷേലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടുവെങ്കിലും ഏഴ് ദിവസത്തേക്ക് മാത്രമാണ് കോടതി വിട്ടുനൽകിയിട്ടുള്ളത്. Content Highlights:VVIP Chopper Deal, Christian Michel Arrested by ED


from mathrubhumi.latestnews.rssfeed http://bit.ly/2SbrORL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages