സെന്‍സെക്‌സില്‍ 311 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

സെന്‍സെക്‌സില്‍ 311 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെൻസെക്സ് 311 പോയന്റ് നേട്ടത്തിൽ 35461ലും നിഫ്റ്റി 95 പോയന്റ് ഉയർന്ന് 10644ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1290 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 301 ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യ ബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ടാറ്റമോട്ടോഴ്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, എച്ച്സിഎൽ ടെക്, സിപ്ല, ഒഎൻജിസി, എസ്ബിഐ, വേദാന്ത, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, എച്ച്പിസിഎൽ, ടൈറ്റൻ കമ്പനി, കോൾ ഇന്ത്യ, ബിപിസിഎൽ,. റിലയൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ശക്തികാന്ത് ദാസിനെ ആർബിഐ ഗവർണറായി നിയമിച്ചതിനെതുടർന്ന് ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2UDktwi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages