2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും - കമല്‍ഹാസന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും - കമല്‍ഹാസന്‍

ന്യൂഡൽഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ തീർച്ചയായും മത്സരിക്കുമെന്ന് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽഹാസൻ.സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ ഉടൻ തന്നെ കമ്മറ്റി രൂപവത്കരിക്കുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. Kamal Haasan: I will definitely contest in the upcoming Lok Sabha elections. pic.twitter.com/jU9RyA1oTw — ANI (@ANI) December 22, 2018 തമിഴ്നാടിന്റെ വികസനത്തിലൂന്നിയുള്ള പ്രചരണമാകും പാർട്ടി നടത്തുക. സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യത്തിനു തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. സഖ്യത്തിനു നേതൃത്വം നൽകുകയാണോ അതോ സഖ്യത്തിന്റെ ഭാഗമാവുകയാണോ എന്ന കാര്യം പറയാറായിട്ടില്ല. തമിഴ്നാടിന്റെ ഡി എൻ എയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന പാർട്ടികളുമായി സഖ്യം ചേരില്ലെന്നും കമൽഹാസൻ വ്യക്തമാക്കി. 2018 ഫെബ്രുവരിയിലാണ് കമൽഹാസൻ മക്കൾ നീതി മയ്യം സ്ഥാപിച്ചത്. content highlights: will contest in 2019 loksabha election says actor kamal haasan


from mathrubhumi.latestnews.rssfeed http://bit.ly/2T85Jnv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages