കാര്യവട്ടം ഏകദിനം; വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടം | Live - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

കാര്യവട്ടം ഏകദിനം; വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടം | Live

തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ വിൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടം. ഓപ്പണറായ കീറൻ പവലിനെ മത്സരത്തിന്റെ നാലാം പന്തിൽ തന്നെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. നേരത്തെ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ ബാറ്റിങ് തിരഞ്ഞെടുത്തു. നാലാം ഏകദിനത്തിലെ ടീമിൽ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മത്സരം ജയിച്ചാൽ ഇപ്പോൾ 2-1 ന് മുന്നിട്ടുനിൽക്കുന്ന വിരാട് കോലിയുടെ സംഘത്തിന് ആധികാരികമായി പരമ്പര സ്വന്തമാക്കാം. വിൻഡീസിനും പ്രതീക്ഷ ബാക്കിയുണ്ട്. ജയിക്കുന്ന പക്ഷം അവർക്ക് പരമ്പര സമനിലയിലാക്കാം. പിന്നീട് നടക്കുന്ന ട്വന്റി 20 പരമ്പരയിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാനും അവർക്കാവും. ചെറിയ മഴയ്ക്ക് സാധ്യതയുമുള്ളതായി കാലാവസ്ഥ പ്രവചനമുണ്ടെങ്കിലും കളിയെ ഇത് സാരമായി ബാധിച്ചേക്കില്ല. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2yIOX6H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages