രാമചന്ദ്രൻ നായർ പാലക്കാട്: ഒലവക്കോട് മേലേമുരളിയിൽ പദ്മവിഹാറിൽ മഠത്തിൽ രാമചന്ദ്രൻ നായർ (86) അന്തരിച്ചു. ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ ഓഫീസർ ആയിരുന്നു. ശവസംസ്കാരം ബുധനാഴ്ച പകൽ 12 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ നടക്കും. പരേതയായ അമ്പാഴത്ത് പദ്മാവതിയമ്മയാണ് ഭാര്യ. ഷീല, ലത, ലേഖ (ന്യൂയോർക്ക്), രാജേഷ് എന്നിവർ മക്കളും ബാലചന്ദ്രൻ (എൻജിനീയറിങ് കോൺട്രാക്ടർ, ചെന്നൈ), പരേതനായ രവീന്ദ്രൻ, ബാബു ശങ്കർ (ന്യൂയോർക്ക്), ലത എന്നിവർ മരുമക്കളുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2D5dW70
via
IFTTT
No comments:
Post a Comment