മഅദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

മഅദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

കൊല്ലം:പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ മാതാവ് അസ്മാബീവി (67) അന്തരിച്ചു. ദീർഘകാലമായി ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. മാതാവിനെ കാണാനായി കഴിഞ്ഞ ആഴ്ച്ച മഅദനി ജാമ്യവ്യവസ്ഥയിൽ ഇളവ് നേടി കേരളത്തിലെത്തിയിരുന്നു. തുടർന്ന് അസ്മാബീവിക്ക് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കേരളത്തിൽ തങ്ങാനുള്ള അനുമതി കോടതി നീട്ടി നൽകിയിരുന്നു. ഭർത്താവ്: അബ്ദുൾ സമദ്


from mathrubhumi.latestnews.rssfeed https://ift.tt/2F6rmm0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages