പമ്പ:തൃപ്തി ദേശായിയെ ശബരിമലയിലെത്താൻ വിശ്വാസികൾ അനുവദിക്കില്ലെന്ന് മാളികപ്പുറം മേൽശാന്തിഅനീഷ് നമ്പൂതിരി. തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താൻ കഴിയമെന്ന് കരുതുന്നില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കരുതെന്നാണ് ആഗ്രഹം. യുവതി പ്രവേശനത്തെ ഇപ്പോഴും ശക്തമായി താൻ എതിർക്കുന്നുവെന്നും പറഞ്ഞു. Content Highlights: tripti desai, Sabarimala visit, nedumbassery airport
from mathrubhumi.latestnews.rssfeed https://ift.tt/2qNyutp
via
IFTTT
No comments:
Post a Comment