നടന്‍ സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

നടന്‍ സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

ചേര്‍ത്തല: ചലച്ചിത്ര താരം സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു.ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദക്കുറുപ്പാണ്(75) മരിച്ചത്. തുറവൂര്‍ തൈക്കാട്ട് ശേരി റോഡില്‍ ഉച്ചയോടെയായിരുന്നു അപകടം.

ഗോവിന്ദക്കുറുപ്പും ഭാര്യ ശോഭനകുമരിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ശോഭനകുമാരി യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാര്‍ക്കും പരിക്കുണ്ട്.



from mangalam.com https://ift.tt/2FaxFom
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages