വിധിയില്‍ സംതൃപ്തിയുണ്ട്, കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് കരുതി- നികേഷ് കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

വിധിയില്‍ സംതൃപ്തിയുണ്ട്, കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് കരുതി- നികേഷ് കുമാര്‍

കണ്ണൂർ: അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം.വി നികേഷ് കുമാർ പറഞ്ഞു. കേസിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിയിൽ തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. തന്റെ ന്യായങ്ങൾ കോടതി അംഗീകരിച്ചതിൽ സംതൃപ്തിയുണ്ട്. നിയമ പോരാട്ടവുമായി മുന്നോട്ട് പോകും- നികേഷ് കുമാർ പറഞ്ഞു. വിഷയം കൂടുതൽ പഠിച്ച ശേഷം വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Oz4xGN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages