കോട്ടയം നഗരസഭാ മുന്‍ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

കോട്ടയം നഗരസഭാ മുന്‍ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍ അന്തരിച്ചു

കോട്ടയം: കോട്ടയം നഗരസഭാ മുന്‍ ചെയര്‍മാനും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സണ്ണി കല്ലൂര്‍(67) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ചയായിരുന്നു അന്ത്യം.

രണ്ട് തവണ കോട്ടയം നഗരസഭാ ചെയര്‍മാനായിരുന്നു അദേഹം. കോട്ടയം വേളൂര്‍ സ്വദേശിയാണ്.



from mangalam.com https://ift.tt/2Kwv4V8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages