തിരുവനന്തപുരം: തൃപ്തി ദേശായി ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ, തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകൾ വന്നാൽ ശബരിമലയിലേക്ക് കയറ്റിവിടുമോ എന്ന ചോദ്യത്തിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തൃപ്തി മുമ്പ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നും നിങ്ങളല്ലേ(മാധ്യമപ്രവർത്തകർ)അവർ ആരാണെന്ന്അന്വേഷിക്കേണ്ടവരെന്നും അദ്ദേഹംപ്രതികരിച്ചു. ശബരിമല ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ആരാധനാലയമാണെന്നും അവിടെ സംഘർഷമുണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. Read more..ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി, സർവകക്ഷി യോഗം അലസി content highlights:who is trupti desai asks pinarayi vijayan after al party meeting
from mathrubhumi.latestnews.rssfeed https://ift.tt/2QFjYzf
via
IFTTT
No comments:
Post a Comment