മാതാപിതാക്കള്‍ കാര്‍ ലോക്ക് ചെയ്ത് പോയി, നാട്ടുകാര്‍ ചില്ല് തകര്‍ത്ത് കുഞ്ഞിനെ രക്ഷപെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

മാതാപിതാക്കള്‍ കാര്‍ ലോക്ക് ചെയ്ത് പോയി, നാട്ടുകാര്‍ ചില്ല് തകര്‍ത്ത് കുഞ്ഞിനെ രക്ഷപെടുത്തി

ന്യൂഡൽഹി: മാതാപിതാക്കൾ കാറിൽ ലോക്ക് ചെയ്ത് പോയ പിഞ്ചുകുഞ്ഞിനെ നാട്ടുകാർ കാർ ഗ്ലാസ് തകർത്ത് രക്ഷപ്പെടുത്തി. മീററ്റിലാണ് സംഭവം.പ്രാദേശികവാസികളും കച്ചവടക്കാരും കുഞ്ഞിനെ കാറിൽ ലോക്ക് ചെയ്ത രീതിയിൽ കാണുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും രക്ഷിതാക്കൾ വരാതായതോടെയാണ് നാട്ടുകാർ കാർ ഗ്ലാസ് തകർത്ത് കുഞ്ഞിനെ രക്ഷിച്ചത്. തുടർന്ന് പോലീസ് ഇടപെട്ട് കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തുകയായിരുന്നു. പോലീസ് ഇവർക്ക് താക്കീത് നൽകിയ ശേഷം കുഞ്ഞിനെ ഇവരുടെ കൂടെ വിട്ടയച്ചു. സമീപകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ കുഞ്ഞുങ്ങളെ കാറിലടച്ച് പോകുന്ന സംഭവം വർധിക്കുകയാണ്. പലപ്പോഴും ഇത്തരം സംഭവങ്ങൾ ദുരന്തങ്ങൾക്ക് കാരണമാവാറുണ്ട്. ഇത്തരത്തിൽ കുഞ്ഞുങ്ങൾ മരണപ്പെടുന്ന സംഭവങ്ങളും കുറവല്ല. content highlights:Parents leave toddler locked inside car


from mathrubhumi.latestnews.rssfeed https://ift.tt/2Dvwb6w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages