തിരുവനന്തപുരം : 2018 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിലെ സര്‍ഗസാന്നിധ്യമായ എം മുകന്ദന്. അഞ്ച് ലക്ഷവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണ്.
മലയാള സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിന് ആരംഭം കുറിച്ച സാഹിത്യകാരന്‍മാരില്‍ പ്രധാനിയാണ്. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ചെയര്‍മാനും സാംസ്‌കരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ്, കവി കെ സച്ചിദാനന്ദന്‍, സാഹിത്യകാരന്‍മാരായ ഡോ ജി ബാല മോഹന്‍ തമ്പി ഡോ സുനില്‍ പി ഇളയിടം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
from mangalam.com https://ift.tt/2EUdaw5
via IFTTT
No comments:
Post a Comment