റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ ശ്വാസ കോശ രോഗത്തെ തുടര്‍ന്ന് മലയാളി ബാലന്‍ മരിച്ചു . കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഔജോന്‍ (മൂന്നര വയസ് ) ആണ് റിയാദിലെ അല്‍ ഹമദ് ആശുപത്രിയില്‍ മരിച്ചത് .ഷേര്‍ഷാദ് അലി ഷര്‍വീന നൈസി ദമ്പതികളുടെ മകനാണ് ഔജാന്‍ .അര്‍ബാസ് അലി സഹോദരനാണ് .
മൃതദേഹം റിയാദില്‍ ഖബറടക്കും .
from mangalam.com https://ift.tt/2S03MZH
via IFTTT
No comments:
Post a Comment