ആഫ്രിക്കയിലും ശരണംവിളി മുറുകുന്നു; നാമജപ പ്രതിഷേധവുമായി കോംഗോയിലെ മലയാളി ഭക്തരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ആഫ്രിക്കയിലും ശരണംവിളി മുറുകുന്നു; നാമജപ പ്രതിഷേധവുമായി കോംഗോയിലെ മലയാളി ഭക്തരും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമര പ്രഖ്യാപനവുമായി ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ മലയാളി ഭക്തരും. കിന്‍ഷാസ അയ്യപ്പ സേവാ സംഗം ആണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കിന്‍ഷാസ അയ്യപ്പ സേവാ സംഗം പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.

കൂട്ടായ്മയില്‍ പന്തളം രാജ കുടുബത്തിലെ പ്രതിനിധി രാജരാമദാസ് പങ്കെടുത്തു. 150 മലയാളികള്‍ ഒപ്പിട്ട പ്രതിഷേധ കുറിപ്പ് കോംഗോ ഇന്ത്യന്‍ എംബസിക്കും ,വിദേശ കാര്യ വകുപ്പിനും നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട അപേക്ഷ കേരള മുഖ്യമന്ത്രിക്കു നല്‍കാനും തീരുമാനിച്ചു. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയില്‍ ഉള്ള കോംഗോ ഹിന്ദു മണ്ഡലില്‍ ആണ് പ്രതിഷേധം നടന്നത്.



from mangalam.com https://ift.tt/2zHP2ao
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages