ബെംഗളുരു: സ്വഭാവദൂഷ്യആരോപണത്തെതുടർന്ന് ഫ്ളിപ്കാർട്ട് സിഇഒ ബിന്നി ബൻസാൽ രാജിവെച്ചതിനുപിന്നാലെ മിന്ത്ര സിഇഒ അനന്ത് നാരായണനും സ്ഥാപനം വിട്ടു. നിലവിലെ ഫ്ളിപ്കാർട്ട് സിഇഒ കല്യൺ കൃഷ്ണമൂർത്തിയുമായി യോജിച്ചുപോകാൻ സാധിക്കാത്തതിലാണ് അനന്ത് നാരായണൻ രാജിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ബിന്നി ബൻസാലും സച്ചിൻ ബൻസാലും ചേർന്ന് സ്ഥാപിച്ച ഫ്ളിപ്കാർട്ട് വാൾമാർട്ട് ഏറ്റെടുത്ത ഉടനെ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടർന്ന് സച്ചിൻ ബൻസാൽ പുറത്തുപോയിരുന്നു. content highlights: Myntra-Jabong CEO Ananth Narayanan likely to quit
from mathrubhumi.latestnews.rssfeed https://ift.tt/2z7hhjh
via
IFTTT
No comments:
Post a Comment