കണ്ണൂരില്‍ നിന്ന് പറക്കാം, ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

കണ്ണൂരില്‍ നിന്ന് പറക്കാം, ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌

കണ്ണൂർ: കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കായി എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ മുതലാണ് ബുക്കിങ് ആരംഭിച്ചത്. അബുദാബി, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ ബുക്കിങ് തുടങ്ങിയത്. ദുബായ്, ഷാർജ സർവീസുകൾ ആദ്യഘട്ടത്തിലില്ല. ബുക്കിങ് കൂടുന്നതിന് അനുസരിച്ച് നിരക്കും കൂടുകയാണ്. ബുക്കിങ് ആരംഭിച്ചപ്പോൾ യുഎഇ- കണ്ണൂർ ടിക്കറ്റിന് 670 ദിർഹമായിരുന്നു. ഇത് 1350 (ഏകദേശം 26,705 രൂപ)ദിർഹത്തിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. അതായത് കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് വൺവേ ടിക്കറ്റിന് ഇരുപതിനായിരത്തിൽ അധികം രൂപയാകും ടിക്കറ്റ് നിരക്ക്. content highlights:ticket booking starts from kannur international airport


from mathrubhumi.latestnews.rssfeed https://ift.tt/2Fh80uA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages