ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ സ്വീകരിച്ചു. വാദം പിന്നീട് കേൾക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ചേമ്പറിൽ ചേർന്ന അഞ്ച് അംഗ ബെഞ്ചാണ് തീരുമാനം കൈക്കൊണ്ടത്. ജനുവരി 22 ന് വാദം കേൾക്കും
from mathrubhumi.latestnews.rssfeed https://ift.tt/2qM1JN3
via
IFTTT
No comments:
Post a Comment