ശബരിമല പ്രക്ഷോഭത്തിന് പിന്നിലുള്ളവര്‍ക്ക് ലക്ഷ്യമെന്തെന്ന് അറിയില്ല - ജസ്റ്റിസ് കെമാല്‍ പാഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ശബരിമല പ്രക്ഷോഭത്തിന് പിന്നിലുള്ളവര്‍ക്ക് ലക്ഷ്യമെന്തെന്ന് അറിയില്ല - ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ശബരിമല പ്രക്ഷോഭത്തിന് പിറകിൽ ഉള്ളവർക്ക് ലക്ഷ്യം എന്തെന്ന് അറിയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. സുപ്രീം കോടതിയെയാണ് ഇവർ എതിർക്കുന്നത്. ഭരണഘടനയെ അംഗീകരിക്കാത്തവർ ഇന്ത്യൻ പൗരന്മാരല്ല എന്ന് പറഞ്ഞവർ തന്നെ അത് മറന്നു പോയി. അവർ ഇന്ന് ഭരണഘടനയെ തള്ളിപ്പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗ സമത്വത്തിനെതിരെയാണ് ശബരിമല സമരമെന്നും കെമാൽ പാഷ പറഞ്ഞു. കൊച്ചിയിൽ കേരള പുനർ നിർമിതി എന്ന സെമിനാർ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Content Highlights:Sabarimala Women Entry, Justice Kemal Pasha


from mathrubhumi.latestnews.rssfeed https://ift.tt/2PWCOFX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages