തിരുവനന്തപുരം: നിരോധനാജ്ഞ ആദ്യം നടപ്പാക്കേണ്ടത് ഗതാഗതക്കുരുക്കുകൾ ഉള്ള കുണ്ടന്നൂർ ജങ്ഷനിലെന്ന് മുൻ വിജിലൻ ഡയറക്ടർ ജേക്കബ് തോമസ്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ചുകൊണ്ട് ജേക്കബ് തോമസ് പ്രതികരിച്ചത്. നിരോധനാജ്ഞ ആദ്യം നടപ്പിലാക്കേണ്ടത് ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂർ ജംഗ്ഷനിലും അഞ്ച് അംഗങ്ങളുള്ള കുടുംബങ്ങളിലുമാണെന്ന് പറഞ്ഞ ജേക്കബ് തോമസ് താൻ വിശ്വാസികൾക്ക് ഒപ്പമാമെന്നും കൂട്ടിച്ചേർത്തു. നടപ്പിലാക്കാത്ത ധാരാളം സുപ്രീംകോടതി ഉത്തരവുകൾ ഉണ്ടല്ലോയെന്നും ശബരിമല വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് ജേക്കബ് തോമസ് പറഞ്ഞു. Content Highlight: former vigilance director jacob thomas make fun of sabarimala police control
from mathrubhumi.latestnews.rssfeed https://ift.tt/2KxPX1S
via
IFTTT
No comments:
Post a Comment