ശബരിമലയിലെ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് എ പദ്മകുമാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ശബരിമലയിലെ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് എ പദ്മകുമാർ

തിരുവനന്തപുരം: ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ സർക്കാർ ഇടപടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. ഇത്തരം കാര്യങ്ങളിൽ ദേവസ്വം ബോർഡ് തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മറ്റാരെയും ഇടപെടാൻ അനുവദിക്കുകയില്ലെന്നും പദ്മകുമാർവ്യക്തമാക്കി. രാവിലെ നട തുറക്കുന്നത് മുതൽ ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ ദേവസ്വം ബോർഡാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പടിത്തല വ്യവസ്ഥ അനുസരിച്ചാണ് ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത്. ശബരിമലയിൽ ഒരു കാര്യത്തിലും സർക്കാർ ഇടപെടാൻ പാടില്ല എന്ന വാദം അംഗീകരിക്കാൻ കഴിയില്ല. ശബരിമലയിൽ നല്ല രീതിയിലുള്ള ഇടപെടലാണ് സർക്കാരിൽ നിന്ന് ഉണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങളിലൊക്കെ നല്ല രീതിയിൽ പൂർത്തീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2zt7N16
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages