കേരളത്തിലെ പോലീസുകാരെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകള്‍; വിവരം അറിയിച്ചത് ആദിവാസികളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

കേരളത്തിലെ പോലീസുകാരെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകള്‍; വിവരം അറിയിച്ചത് ആദിവാസികളെ

മലപ്പുറം : നിലമ്പൂര്‍ വെടിവെപ്പിന് രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പോലീസുകാരെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്. തൊണ്ടര്‍നാട് പന്നി പാട് കോളനിയിലെത്തിയ മാവോയിസ്റ്റുകള്‍ ആദിവാസികളെയാണ് വിവരമറിയിച്ചത്. ആദിവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി

വയനാട്ടിലെയോ പരിസര ജില്ലകളിലെയോ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്: മാവോയിസ്റ്റുകള്‍ തോക്കുകള്‍ ഏന്തിയാണ് പന്നിപ്പാട് എത്തിയതെന്ന് ആദിവാസികള്‍ പോലീസിനെ അറിയിച്ചു.



from mangalam.com https://ift.tt/2zrPw51
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages