മരണപ്പെട്ട റേഡിയോളജി അസിസ്റ്റന്റ് സുധയ്ക്ക് ഉണ്ടായിരുന്നത് നിപ ലക്ഷണങ്ങളെന്ന് കുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

മരണപ്പെട്ട റേഡിയോളജി അസിസ്റ്റന്റ് സുധയ്ക്ക് ഉണ്ടായിരുന്നത് നിപ ലക്ഷണങ്ങളെന്ന് കുടുംബം

തിരുവനന്തപുരം : നിപ രോഗ കാലത്ത് റേഡിയോളജി അസിസ്റ്റന്റ് സുധ മരിക്കാനിടയായത് നിപ ബാധകൊണ്ടെന്ന് സ്ഥിരീകരിച്ച് കുടുംബം. നിപ ബാധിച്ച് മരണപ്പെട്ട സാബത്തിനെ സുധ പരിചരിച്ചിരുന്നുവെന്ന് സുധയുടെ ഭര്‍ത്താവ് വിനോദ് കുമാര്‍ പറഞ്ഞു. സുധയ്ക്ക് ഉണ്ടായിരുന്നത് നിപ ലക്ഷണങ്ങളായിരുന്നുവെന്നും എന്നാല്‍, സര്‍ക്കാര്‍ കണക്കില്‍ നഴ്‌സ് ലിനി മാത്രമാണ് നിപ ബാധിച്ച് മരണപ്പെട്ടതെന്നും വിനോദ് പറഞ്ഞു.

നിപ ബാധിച്ച് ആദ്യം മരിച്ചത് സുധയാണെന്നും എന്നാല്‍, കണക്കില്‍ പെടാത്തതിനാല്‍ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്നും വിനോദ് കുമാര്‍ പറഞ്ഞു.



from mangalam.com https://ift.tt/2OZOceH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages