അപമാനിക്കാൻ ശ്രമമെന്ന് പരാതി; ജി. സുധാകരന്റെ ഭാര്യ സർവകലാശാല പദവി ഒഴിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

അപമാനിക്കാൻ ശ്രമമെന്ന് പരാതി; ജി. സുധാകരന്റെ ഭാര്യ സർവകലാശാല പദവി ഒഴിഞ്ഞു

തിരുവനന്തപുരം∙മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാലയിലെ പദവി രാജി വച്ചു. സർവകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറാണ് ജൂബിലി. ജി. സുധാകരന്റെ സൽ‌പ്പേരിനു കളങ്കമേൽപിക്കാൻ‌ ചിലർ നീക്കം നടത്തുന്നതായി അവർ ആരോപിച്ചു | Minister G Sudhakarans Wife Resigned From Kerala University

from Latest News https://ift.tt/2ROvf0i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages