നിരക്കുകൾ പുനർനിർണയിക്കണം; സംസ്ഥാനത്ത് 18 മുതൽ ഓട്ടോ–ടാക്സി പണിമുടക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

നിരക്കുകൾ പുനർനിർണയിക്കണം; സംസ്ഥാനത്ത് 18 മുതൽ ഓട്ടോ–ടാക്സി പണിമുടക്ക്

തൃശൂർ ∙ സംസ്ഥാനത്തെ ഓട്ടോ–ടാക്സി തൊഴിലാളികള്‍ ചേർന്ന് 18ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ ഓട്ടോ–ടാക്സി–ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് കോ–ഓർഡിനേഷൻ കമ്മറ്റി യോഗത്തിൽ തീരുമാനം. ഓട്ടോ–ടാക്സി നിരക്കുകൾ പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. Auto, Taxi, Strike

from Latest News https://ift.tt/2FgrRKi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages