ദൈവത്തിന്റെ വിധി നടപ്പായെന്ന്‌ സനല്‍കുമാറിന്റെ ഭാര്യ: ഉപവാസം നിര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ദൈവത്തിന്റെ വിധി നടപ്പായെന്ന്‌ സനല്‍കുമാറിന്റെ ഭാര്യ: ഉപവാസം നിര്‍ത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാർ കൊലപാത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സനലിന്റെ ഭാര്യ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കേസിലെ പ്രതിയായ ഡിവൈ.എസ്.പി. ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ദൈവത്തിന്റെ വിധി നടപ്പായി എന്നായിരുന്നു ഹരികുമാറിന്റെ മരണ വിവരം അറിഞ്ഞ വിജിയുടെ പ്രതികരണം. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതലാണ് വിജി കുടുംബത്തോടൊപ്പം സനൽകുമാർ മരിച്ച സ്ഥലത്ത് ഉപവാസ സമരം തുടങ്ങിയത്. ഒളിവിലായിരുന്ന ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ രാവിലെ പത്തര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2DhO9IU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages