ശബരിമല: റിട്ട് ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ശബരിമല: റിട്ട് ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു

ന്യൂഡൽഹി: ശബരിലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടറിട്ട് ഹർജികൾ സംസ്ഥാന സർക്കാർ എതിർത്തു. റിട്ട് ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്നും തള്ളണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഒരേ വ്യക്തികൾ തന്നെ പുനഃപരിശോധ ഹർജികളും റിട്ട് ഹർജികളും നൽകിയിരിക്കുന്നു. ഇത് നിയമപരമായി നിലനിൽക്കില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയത്. മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസരിയ ആണ് സർക്കാരിന് വേണ്ടി ഹാജരായത്. അതേസമയം, റിവ്യൂ ഹർജികൾ പരിഗണിച്ച ശേഷം റിട്ട് ഹർജികൾപരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2JYWsux
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages