മധ്യപ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ദേവി സിംഗ് പട്ടേല്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

മധ്യപ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ദേവി സിംഗ് പട്ടേല്‍ അന്തരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി മരണമടഞ്ഞു. രാജ്പൂരില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ദേവി സിംഗ് പട്ടേല്‍ ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

ഈ മാസം 28ന് മധ്യപ്രദേശിലെ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് ബി.ജെ.പിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നഷ്ടമാകുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ഈ മാസം ഒമ്പത് വരെ സമയപരിധിയുള്ളതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം വരില്ല. പാര്‍ട്ടിക്ക് എത്രയും വേഗം പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടിവരും.



from mangalam.com https://ift.tt/2PHPuzj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages