അയ്യപ്പ ഭക്തന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

അയ്യപ്പ ഭക്തന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു

പത്തനംതിട്ട: ളാഹ പ്ലാപ്പള്ളിക്ക് സമീപം കണ്ടെത്തിയ അയ്യപ്പ ഭക്തൻ ശിവദാസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. 11 മണിയോടെ പോലീസ് സംഭവസ്ഥലത്തുനിന്നും മൃതദേഹം എടുത്തു. പോലീസും ഫോറൻസിക് വിദഗ്ധരും അടങ്ങുന്ന സംഘം മൃതദേഹം കോട്ടയം മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തും. തുടർന്ന് മാന്നാറിൽ സംസ്കരിക്കുമെന്നാണ് ലഭ്യമായ വിവരം. അയ്യപ്പ ഭക്തന്റെ മരണം; ലക്ഷ്യം കലാപം, വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് പോലീസ്


from mathrubhumi.latestnews.rssfeed https://ift.tt/2DgXT6Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages