ന്യൂഡല്‍ഹി : ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനും ഗുരുവായൂര്‍ ദേവസ്വത്തിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. ആനകളോടുള്ള ക്രൂരത ആണ് ഈ ആചാരത്തിലൂടെ നടക്കുന്നത് എന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.
from mangalam.com https://ift.tt/2F4X4zM
via IFTTT
No comments:
Post a Comment