വനിതാ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

വനിതാ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍

ന്യൂഡൽഹി:സൗത്ത് ഡൽഹിയിലെ വസന്ത് കുഞ്ചിൽ വനിതാ ഫാഷൻ ഡിസൈനറേയും വീട്ടുജോലിക്കാരനെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫാഷൻ ഡിസൈനറായ മാല ലഖാനി (53)യേയും വീട്ടുജോലിക്കാരൻ ബഹാദൂറി(50)നെയുമാണ് വ്യാഴാഴ്ച പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാലക്കൊപ്പം ജോലി ചെയ്തിരുന്നവരാണ്. മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്നാണ് സൂചന. മാലയുടെ മൃതദേഹം കിടപ്പുമുറിയിലും ബഹാദൂറിന്റെ മൃതദേഹം അടുക്കളയിലുമാണ് കിടന്നിരുന്നത്. മായയുടെ ദേഹത്ത് ഏഴോളം മുറിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇരുമൃതദേഹങ്ങളും പോസ്റ്റ് മോർട്ടത്തിന് അയച്ചു. Delhi: 53-year-old fashion designer and her servant found murdered in her house in Vasant Kunj last night, three people arrested; Police investigation underway pic.twitter.com/XYSKL9lbjt — ANI (@ANI) November 15, 2018 content highlights:Fashion designer and servant murdered in delhi


from mathrubhumi.latestnews.rssfeed https://ift.tt/2B7h0OB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages