കശ്മീരില്‍ ഏറ്റുമുട്ടല്‍: ആറു ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

കശ്മീരില്‍ ഏറ്റുമുട്ടല്‍: ആറു ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ആറുഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. കപ്രാൻ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്.ഞായറാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.ഒരു ഭീകരൻ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന.പ്രദേശത്തുനിന്ന് ആയുധങ്ങളും സേന കണ്ടെടുത്തിട്ടുണ്ട്. ഷോപ്പിയാനിലെ തന്നെ നദിഗാം ഗ്രാമത്തിൽ നവംബർ ഇരുപതിന് എറ്റുമുട്ടൽ നടന്നിരുന്നു. അന്ന് നാലു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഒരു ജവാൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. content highlights: encounter in kashmir


from mathrubhumi.latestnews.rssfeed https://ift.tt/2DW29t5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages