അമിത് ഷായും മോഹന്‍ ഭഗവതും കൂടിക്കാഴ്ച നടത്തുന്നു; അയോധ്യ രാമക്ഷേത്ര നിര്‍മാണവും, ശബരിമല യുവതി പ്രവേശനവും ചര്‍ച്ചയാവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

അമിത് ഷായും മോഹന്‍ ഭഗവതും കൂടിക്കാഴ്ച നടത്തുന്നു; അയോധ്യ രാമക്ഷേത്ര നിര്‍മാണവും, ശബരിമല യുവതി പ്രവേശനവും ചര്‍ച്ചയാവും

മുംബൈ : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത്ഷായും ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവതുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

താനെയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനൊരുങ്ങുന്നതിനെപ്പറ്റിയും ശബരിമലയില യുവതി പ്രവേശന വിഷയവും ചര്‍ച്ചചെയ്യും.

ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെയും ആര്‍ എസ് എസിന്റെയും നിലപാടുകളെ സംബന്ധിച്ചും ചര്‍ച്ചയുണ്ടായേക്കും. ശബരിമല യുവതി പ്രവേശനത്തെ ആനുകൂലിച്ചുകൊണ്ട് ആര്‍.എസ്.എസ് നിലപാടെടുത്തത് നേരത്തെ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.



from mangalam.com https://ift.tt/2qmrAes
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages