ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയില്‍ മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യ അച്ചാമ്മ അലക്‌സിനെതിരെ കേസെടുത്തു. ഇവര്‍ക്കു പുറമേ ഡ്രൈവര്‍ സതീശന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരെയും കേസുണ്ട്.

മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രനാണ് പരാതിക്കാരി. ഉഷയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവരുടെ ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കോടതിയുടെ നിര്‍ദേശ പ്രകാരം പരാതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.



from mangalam.com https://ift.tt/2Ti8Nyn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages