തലശ്ശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് സി.പി.എം. സംഘം ചുവപ്പ് ചായമടിച്ചുവെന്ന് പരാതി. ബി.ജെ.പി. പ്രവർത്തകൻ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസിൽ രജിത(43)യുടെ നേരെയാണ് അക്രമം. സി.പി.എം. പ്രവർത്തകർ ബലമായി ചായമടിച്ചതായാണ് പരാതി. ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. എരഞ്ഞോളി പാലത്തിനടുത്ത് ചുവരെഴുത്തിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സി.പി.എം. പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു. Content Highlights: Cpim attack against woman in thalassery
from mathrubhumi.latestnews.rssfeed https://ift.tt/2Q3mYIt
via
IFTTT
No comments:
Post a Comment