മാഗിയുടെ പത്ത് ഒഴിഞ്ഞ പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് ന്യൂഡില്‍സ് ഫ്രീ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

മാഗിയുടെ പത്ത് ഒഴിഞ്ഞ പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് ന്യൂഡില്‍സ് ഫ്രീ

ന്യൂഡൽഹി: നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ പുതിയ പ്രചാരണവുമായി മാഗി ന്യൂഡിൽസ്. പ്ലാസ്റ്റിക്കിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണ മാഗിയുടെ വരവ്. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകൾ നൽകിയാൽ ഒരു പാക്കറ്റ് മാഗി സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെയും മസ്സൗറിയിലെയും 250 ഷോപ്പുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വൈകാതെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. പ്ലാസ്റ്റിക്കിനെതിരെയുള്ള കമ്പനിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്ന് കമ്പനി വക്താവ് അറിയിച്ചു. ലഭിക്കുന്ന കാലി പാക്കറ്റുകൾ ഇന്ത്യൻ പൊള്ളൂഷൻ കൺട്രോൾ അസോസിയേഷനാകും കൈകാര്യം ചെയ്യുക. content highlights:Maggi noodles,plastic menace,10 empty packs of Maggi noodles for one fresh packet free


from mathrubhumi.latestnews.rssfeed https://ift.tt/2QHDQSd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages